"Welcome to Prabhath Books, Since 1952"
What are you looking for?

അലോഷിയും അന്നാമ്മയും - ALOSHIYUM ANNAMMAYUM

4 reviews

കഥാപാത്രത്തിന്റെ സംസ്കൃതിയേക്കുറിച്ചും ചലനങ്ങളേക്കുറിച്ചും വ്യക്തമായ ഉൾ ക്കാഴ്ചയോടെ അനുഭവത്തിന്റെ മേശയിൽനിന്നും വിഭവങ്ങൾ വിളമ്പുമ്പോൾ അത് ഏവർക്കും ഹൃദ്യമാവുകതന്നെ ചെയ്യും. ദാമ്പത്യത്തിന്റെ മാതൃകാപരിച്ഛേദമായ ദമ്പതി കൾ ആണ് ആലോഷിയും അന്നാമ്മയും.

ഗ്ലോറി മാത്യു അയ്മനം

പ്രണയമരത്തിന്റെ ചില്ലകളിൽ നിറഞ്ഞുതൂങ്ങി നിൽക്കുന്ന പൂക്കളുടെ സുഗന്ധം മറ്റെ ല്ലാ ദുർഗന്ധങ്ങളേയും നിഷ്പ്രഭമാക്കുക തന്നെ ചെയ്യും. "എനിക്ക് നിന്നെ സ്നേഹിച്ചു കൊതിതീർന്നില്ല". എന്നൊരു ഭർത്താവ് ഭാര്യയോട് പറയുന്നെങ്കിൽ അയാൾക്ക് ലഭി ച്ചിരുന്ന പ്രണയത്തിന്റെ ഊഷമളത എത്ര ഹൃദ്യമായിരുന്നിരിക്കും! തീരാത്ത മധുവിധു ആയിരുന്നു അലോഷിക്കും അന്നാമ്മയ്ക്കും!

ഡോ. നെടുമുടി ഹരികുമാർ

189 210-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support